
കോഴിക്കോട് നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് കാപ്പാട് ബീച്ച്.
ഇവിടെയാണ് വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍
കാലുകുത്തിയതെന്ന് കരുതപ്പെടുന്നു. 1498 ല്‍ മുന്ന് കപ്പലുകളില്‍
170ലധികം അനുയായികളുമായി വാസ്കോഡാ ഗാമ വന്നിറങ്ങിയ
കാപ്പാട് കടപ്പുറം ഇവിടത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്.
ഇവിടെ 800 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു അമ്പലമുണ്ട്.
No comments:
Post a Comment