Related Posts with Thumbnails

2010-04-13

കറിവേപ്പില


                       
     കറികള്‍ക്ക് രുചിപകരുന്ന ഒരു സാധാരണ  സസ്യം മാത്രമായി നാം കരുതുന്ന കറിവേപ്പില വളരെ ഔഷധമൂല്യമുള്ളതാണ്. ആഹാരത്തിലുണ്ടാവാന്‍ സാധ്യതയുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രവാഹിക എന്നീ അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണ്  കറിവേപ്പില.24ഗ്രാം കറിവേപ്പില ഞെട്ടിയും 16ഗ്രാം കടുക്കയും 8ഗ്രാം ചുക്കും ചേര്‍ത്ത് വെള്ളത്തില്‍ കഷായം വെച്ച് കുറുക്കി വെറുംവയറ്റില്‍ കഴിക്കുന്നത് വയറിളക്കത്തിനും ഭക്ഷണം കഴിച്ചാലുടനെ അനുഭവപ്പെടുന്നമലശോധനക്കും പൂര്‍ണ്ണസുഖം നല്കും. 

No comments:

Post a Comment