
മാത്രമല്ല, ടാബ്‌ലറ്റിനായി പുസ്തകങ്ങളും മാഗസിനുകളും മറ്റ് ഉള്ളടക്കങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാനുള്ള ടെസ്റ്റിങും ഗൂഗിള്‍ തുടങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ടാബ്‌ലറ്റ് മത്സരരംഗത്തേക്ക് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ശരിക്കും കടക്കാന്‍ പോകുന്നതിന്റെ സൂചനയാണിത്.
No comments:
Post a Comment