Related Posts with Thumbnails

2010-04-11

കേരളത്തിലെ നദികള്‍

ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക44 നദികളുണ്ട്‌ കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ്‌ പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക്‌ ആയിരക്കണക്കിന്‌ അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ്‌ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട്‌ 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ്‌ നദികളായി കണക്കാക്കുന്നത്‌.

No comments:

Post a Comment