Related Posts with Thumbnails

2010-05-23

മദ്യപാനം പിത്താശയ ക്യാന്‍സറിനു കാരണമാകുന്നുവെന്ന് പഠനങ്ങള്‍

വാഷിംഗ്ടണ്‍: മദ്യപാനികള്‍ സൂക്ഷിക്കുക.
 മദ്യപാനികളല്ലാത്തവരെക്കാള്‍ പിത്താശയ് 
ക്യാന്‍സര്‍ വരാനുള്ള സാധ്യത  ഇവര്‍ക്ക് 
ഇരട്ടിയാണെന്ന് വാഷിംഗ്ടണിലെ 
ഗവേഷകര്‍ കണ്ടെത്തി. 
പിത്താശയ് ക്യാന്‍സറിന്റെ സാധ്യത 
മദ്യപാനത്തിന്റെ അളവനുസരിച്ചാണ്.
 സ്ഥിരമായി മദ്യപിക്കുന്നവരിലാണ് 
അസുഖത്തിന് സാധ്യത എന്നാണ് 
ഗവേഷകര്‍ പറയുന്നത്.പിത്താശയ 
ക്യാന്‍സര്‍ ഗുരുതരമായ അവസ്ഥയാണെന്നും 
ഇത് ബാധിച്ചവര്‍ രക്ഷപെടാന്‍ സാധ്യത 
കുറവാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്.



No comments:

Post a Comment