Related Posts with Thumbnails

2010-05-09

മാങ്ങാ ജ്യൂസ്



മാങ്ങാക്കാലം ന് ജ്യൂസ് ഉണ്ടാക്കിയേക്കാം.
നല്ല പഴുത്ത മാങ്ങാ :- രണ്ടെണ്ണം
 (തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയത്‌ )
തേന്‍ :- രണ്ടു സ്പൂണ്‍
വെള്ളം :- അര ഗ്ലാസ്‌
എല്ലാം കൂടി ബ്ലെന്‍ഡറില്‍ ഇട്ടു നന്നായി 
അടിച്ചെടുത്ത ശേഷം 
ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ചു കഴിക്കുക.

No comments:

Post a Comment