Related Posts with Thumbnails

2010-05-03

കൊടൈക്കനാല്‍


തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാല്‍. (ഇംഗ്ലീഷില്‍:Kodaikanal, Koda ഘട്ടത്തില്‍ നിന്ന് വേര്‍പെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകള്‍ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പല്‍ ഭരണമാണ് ഇവിടെ നിലവില്‍ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍‌വ്വം സ്ഥലങ്ങളില്‍ ഒന്നാണ്‌ കൊടൈക്കനാല്‍

1 comment: