Related Posts with Thumbnails

2010-05-03

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ



പല്ലുതേയ്ക്കാന്‍ 5 മിനിറ്റ്
 പൈപ്പ് തുറന്നിടുകയാണെങ്കില്‍ 
ചിലവ് 
45 ലിറ്റര്‍ വെള്ളമാണ്.കപ്പില്‍ 
വെള്ളമെടുത്ത് 
പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 
ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍

‍2 മിനിറ്റ് പൈപ്പ് തുറന്ന്‌ ഷേവ്

 ചെയ്യുകയോ കൈ കഴുകുകയോ 
ചെയ്യുമ്പോള്‍ ചെലവ് 18 ലിറ്റര്‍ 
വെള്ളമാണ്. കപ്പില്‍ 
വെള്ളമെടുത്ത്
 ഷേവ് ചെയ്യുവാനും
 കൈകഴുകുവാനും
 1/2 ലിറ്റര്‍ വെള്ളം മാത്രം
 മതി.
ലാഭം 17.5 ലിറ്റര്‍

‍ഷവര്‍ കുളിക്ക് വേണ്ടത് 

72 ലിറ്റര്‍ 
വെള്ളമാണ്. ഇതിനുപകരം 
ദേഹമാദ്യം നനച്ച് സോപ്പ് 
തേയ്ക്കുക. 
2 മിനിറ്റ് ഷവര്‍ തുറന്നിടുക. 
1/2 മിനിറ്റ് പൈപ്പ് തുറന്ന്‌
 തോര്‍ത്ത് 
നനയ്ക്കുക. എങ്കില്‍ 22.5 ലിറ്റര്‍ 
വെള്ളമേ വേണ്ടൂ.
ലാഭം 49.5 ലിറ്റര്‍

‍10 മിനിറ്റ് ഹോസ് തുറന്നിട്ടാല്‍ 90 

ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. 
ചെടി നനയ്ക്കുന്നതിന് ക്യാന്‍ 
ഉപയോഗിച്ചാല്‍ 5 ലിറ്റര്‍ വെള്ളമേ 
വേണ്ടൂ.ലാഭം 85 ലിറ്റര്‍2 ബക്കറ്റ് 
വെള്ളത്തില്‍ കാര്‍ കഴുകിയാല്‍
 18 ലിറ്റര്‍
 വെള്ളമേ വേണ്ടൂ. 10 മിനിറ്റ് ഹോസ്
 തുറന്നിട്ട് കാര്‍ കഴുകിയാല്‍ നഷ്ടം 
72 ലിറ്റര്‍ വെള്ളമാണ്.

ചിന്തിക്കൂ...പ്രവര്‍ത്തിക്കൂ...
ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ

No comments:

Post a Comment