Related Posts with Thumbnails

2010-05-05

ഉപവസിച്ചാല്‍

#ഭക്ഷണത്തോടുള്ള അമിതാവേശം കുറയുന്നു. അളവ്‌ കുറച്ച്‌ കഴിക്കാനുള്ള ശീലമുണ്ടാകുന്നു.
#ദഹനേന്ദ്രിയത്തിന്‌ വിശ്രമം നല്‍കുന്നു.
#പുകയില, ലഹരിപാനീയങ്ങള്‍ എന്നിവയിലേക്കുള്ള താത്‌പര്യം കുറയുന്നു.
#ആയുസ്‌ കൂട്ടാന്‍ സഹായിക്കുന്നു.
#ജലം, പഴരസങ്ങല്‍ എന്നിവ മാത്രം ഭക്ഷിച്ചുള്ള ഉപവാസം രക്തസമ്മര്‍ദം കുറയ്‌ക്കും.
#രക്തത്തിലെ ജൈവവിഷാംശം കുറയുന്നു.
#ഹ്യദയത്തിന്‌ ആയാസം കുറയുന്നു.
#പഴങ്ങള്‍, കായ്‌കറികള്‍, ഇലക്കറികള്‍ ചേര്‍ത്തതും ഉപ്പ്‌ കുറച്ചതുമായ വിഭവങ്ങള്‍ എന്നിവ തുടരെ കഴിക്കുന്നത്‌ പേശീപ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നു.

No comments:

Post a Comment