Related Posts with Thumbnails

2010-05-14


ആരോഗ്യം പകരും പഴങ്ങള്‍
ആരോഗ്യം പകരും പഴങ്ങള്‍ഭക്ഷണത്തില്‍ 
ഫല വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് 
ആരോഗ്യത്തിന് ഗുണം ചെയ്യുംഭക്ഷണത്തില്‍ 
ഫല വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് 
ആരോഗ്യത്തിന് ഗുണം ചെയ്യും. വറുത്തതും 
പൊരിച്ചതുമായ ആഹാരങ്ങള്‍ ശരീരത്തിലെ 
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. ഇത് ശരീര 
വ്യവസ്ഥയെ പ്രതി കൂലമായി ബാധിക്കും.
എന്നാല്‍ പ്രകുതി ദത്തമായ പഴങ്ങള്‍ നമ്മുടെ 
ദഹന വ്യവസ്ഥയ്ക്ക് അനുയോജ്യമായവയാണ്. 
പഴ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി 
ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ 
നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ മുന്തിയ വില നല്‍കി 
വാങ്ങുന്ന ഫലങ്ങള്‍ തന്നെ ഭക്ഷണത്തില്‍ 
ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.
പഴ വര്‍ഗ്ഗങ്ങളുടെ ഉപയോഗം കുട്ടികള്‍ക്ക് 
രോഗ പ്രതിരോധ ശക്തി നല്‍കും. 
രക്താര്‍ബുദത്തെച്ചെറുക്കാന്‍ ഓറഞ്ചിനും 
വാഴപ്പഴത്തിനുമൊക്കെ കഴിവുണ്ടെന്നാണ് 
പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

No comments:

Post a Comment