
പഞ്ചാബ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നാല് സ്വകാര്യ കമ്പനികള്‍ക്ക് 3 ജി ലൈസന്‍സ് നല്‍കുക. എന്നാല്‍ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ാേലും മൂന്ന് സ്വകാര്യ കമ്പനികളെയാണ് അനുവദിക്കുക.
പൊതുമേഖലയില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ 3 ജി സേവനം ആരംഭിച്ചു കഴിഞ്ഞു. ഇതിനുപുറമെ പൊതുമേഖലയില്‍ എംടിഎന്‍എല്‍നും ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
No comments:
Post a Comment