Related Posts with Thumbnails

2010-03-03

ചിത്രങ്ങള്‍ -വിചിത്രങ്ങള്‍


ഈ ചിത്രങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനു മുന്‍പില്‍ അല്‍പ സമയമിരുന്നു നോക്കിയത് പോലേയായിരിക്കില്ല ഏകദേശം എട്ടടി പിറകോട്ട് പോയി നിന്ന് നോക്കുമ്പോള്‍ 
Fun & Info @ Keralites.net
This is incredible !If you watch the above images from your seat in front of the computer, Mr.Angry is on the left, and Mr.Calm is on the right. Get up from your seat, and move back about eight feet ! They switch places !
This proves that we may not be seeing what's actually there, all the time !
It is believed this illusion was created by Phillippe G. Schyns and Aude Oliva of the Univ. of Glasgow.
അമേരിക്കയില്‍ മാത്രം കാണാവുന്ന ബര്‍ജര്‍ ബൈക്ക്
Burger Bike!
Fun & Info @ Keralites.netOnly in America
ഈ ആനയുടെ ചിത്രം അല്‍പ-നേരം ശ്രദ്ദിക്കു,ഒരു മനുഷ്യന്‍റെ മുഖം ചിത്രത്തില്‍ തെളിഞ്ഞു വരുന്നത് കാണാം
Can you find a face in this picture ?Fun & Info @ Keralites.net
This is an Elephantastic Illusion !നിങ്ങള്‍ക്കീ പുരയിടത്തില്‍ ഒരു ജോഡി ഷൂസ് കാണുന്നുണ്ടോ?
അല്‍പ-നേരം ക്ഷമയോടെ ശ്രദ്ധിച്ചു നോക്കുക-കണ്ടില്ലെന്നു തോന്നുന്നു...
Can you find a pair of shoes in the picture?Can you find a pair of shoes in the picture?
Fun & Info @ Keralites.netWe Just can’t find it.
We Just can’t find it.ഈ കുമിതാക്കള്‍ സ്വപ്നം കാണുന്നതെന്ത്?
കുറച്ച് നേരം ഇമ വെട്ടാതെ ചിത്രത്തില്‍ നോക്കിയിരുന്നാല്‍ കൈ-കാലിട്ടടിച്ചു കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ ദ്ര്ശ്ട്ടിയില്‍ വരുന്നത് കാണാം..Dream Lovers !
Fun & Info @ Keralites.netWhat do you see in this beautiful landscape ?
ഈ ചിത്രത്തിലേത് ഒരു തവളയോ അതോകുതിരയോ?

അല്‍പ-നേരം കണ്ണോടിച്ചു നിങ്ങള്‍ തീരുമാനിക്കുക-മനസ്സിലായില്ലെങ്കില്‍ ചിത്രത്തിന് മുകളില്‍ ഒരു ക്ലിക്ക് കൊടുക്കുക- Fun & Info @ Keralites.net
Frog or Horse?
It's just a frog. But when you turn the picture to the left, it's the picture of a horse ! Impressive, no ? Click on the picture to see the horse
വെബ്സൈറ്റ്-കടപ്പാട്

Fun & Info @ Keralites.netമലയാളംടെക്സ്റ്റ്‌

No comments:

Post a Comment